Share

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം: 3

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം: 3

സംരക്ഷിതം എന്നാൽ സ്വന്തം സംരക്ഷണത്തെ ഉദ്ദേശിച്ചാണെങ്കിൽ സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കുന്ന വീടെന്ന സ്വപ്നം വീട് നിലനിൽക്കുന്ന പ്രഭഞ്ചത്തെ സംരക്ഷിച്ചുകൊണ്ടാവണ്ടേ? “അടിത്തറ ശക്തമല്ലെങ്കിൽ മേൽക്കൂര ശക്തിപെടുത്തിയിട്ടെന്തു കാര്യം” വീടിന്റെ തറയും മേൽക്കൂരയുമെല്ലാം നിലകൊള്ളുന്ന ഭൂമി, ഭൂമി നിലകൊള്ളുന്ന പ്രബഞ്ചം എന്നിവ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ബാധ്യത തന്നെ.

പ്രകൃതി സംരക്ഷണവും സാമ്പത്തിക ലാഭവും വീടോ മറ്റു കെട്ടിടങ്ങളോ നിർമ്മിക്കുമ്പോൾ വളരെ പ്രാധാന്യമാണെന്ന തിരിച്ചറിവിൽ തുടങ്ങുന്നതാവട്ടെ ഇനിയുള്ള നമ്മുടെ സ്വപ്‌നങ്ങൾ.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപുതന്നെ മനുഷ്യർ വീടും കെട്ടിടങ്ങളും നിർമ്മിക്കാൻ തുടങ്ങി, ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളിൽ വ്യത്യസ്ത രീതിയിൽ നിർമ്മാണം നടത്തുന്നതും കാലാവസ്ഥ, ഭൂമിയുടെ ഘടന, ഉടമയുടെ ശൈലി, ഉടമയുടെ സാമ്പത്തിക സ്ഥിതി തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ്.

നിർമ്മാണ പ്രവർത്തികൾക്ക് വേണ്ട ഡിസൈനിങ് മുതൽ നിർമ്മാണം പൂർത്തീകരിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് മുകളിൽ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാവണം. നിർമ്മാണവും ഡിസൈനും ഒരൊറ്റ ടീമിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ കീഴിലായാൽ ഇവ വളരെ സുതാര്യമായി തന്നെ നടപ്പാക്കാവുന്നതാണ്.

ഇത്തരം ഡിസൈൻ മുതൽ നിർമ്മാണത്തിന്റെ ഫിനിഷിങ് വരെ എല്ലാം ക്രോഡീകരിച്ചു ചെയ്യുന്നതിന് “ആർക്ക് സ്പേസ് ആർക്കിടെക്ചർ” പ്രത്യേക ടീമിനെ തന്നെ വാർത്തെടുത്തിട്ടുണ്ട്.
കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറുകളിലോ മറ്റോ ബന്ധപ്പെടുക. നന്ദി …..

Arc space architecture & construction management

calicut road, kizhakkethala, down hill-malappuram / OPP KIMS hospital, pathadipalam, cochin-33.
Ph: 0483 273 8262, 860 609 7262
9447 627262, 9188 70 88 30
Whatsapp +919447627262
Web: www.arcspace.in. e-mail ; info@arcspace.in
https://www.facebook.com/arcspace .in

Share post:

Leave A Comment

Your email is safe with us.