Share

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം: 2

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം: 2

Image Title
Image Title

മരം, കല്ല് , മെറ്റൽ , മണൽ , വെള്ളം എന്നിവ ഉപയോഗിക്കാതെയും മണ്ണിനെ മാറ്റുകയോ നിരപ്പാക്കുകയോ ചെയ്യാതെയും വീടിന്റെയോ വാണിജ്യ കെട്ടിടങ്ങളുടെയോ നിർമ്മാണം സാധ്യമാണ്!!!!

നിർമ്മാണ പ്രവർത്തികൾ കെട്ടുറപ്പുള്ളതും പ്രകൃതിയെ നശിപ്പിക്കാത്തതു സാമ്പത്തിക ലാഭം കൈവരിക്കാൻ ത്തക്കതുമായ ഒരുപാടു മാർഗ്ഗങ്ങൾ നമുക്ക് അവലംബിക്കാൻ കഴിയും.

മണ്ണിനെ നീക്കം ചെയ്യാതെയും , നിർമ്മത്തിനു വേണ്ടി വെള്ളം പാഴാക്കാതെയും , മരങ്ങൾ വെട്ടി നശിപ്പിക്കാതെയും ,ഭൂമിയുടെ കെട്ടുറപ്പിന് കരുത്തു നൽകുന്ന പാറകളെ പൊട്ടിച്ചു കളയാതെയും ഒരുക്കലും തിരിച്ചുകിട്ടാത്ത സമയത്തെ പരമാവധി പ്രയാജനപ്പെടുത്തിയും ഉള്ളതാവട്ടെ നാളെയുടെ നിർമ്മാണപ്രവർത്തികൾ എന്നാശിക്കുന്നു .

ആർക്ക് സ്പേസ് ആർക്കിടെക്ചർ കുറച്ചു വര്ഷങ്ങള്ക്കുമുമ്പുതന്നെ ഇത്തരം രീതിയിലുള്ള നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടുകഴിഞ്ഞു.

പുതുതായി കോട്ടക്കൽ, മേലാറ്റൂർ, പരപ്പനങ്ങാടി, ആലുവ തുടങ്ങിയ പ്രദേശങ്ങളിൽ അടുത്ത ജനുവരിക്ക്‌ മുൻപായി പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ഇത്തരം വീടുകൾ നിർമ്മിക്കാൻ വേണ്ട ഡിസൈനിങ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ആരംഭിച്ചിരിക്കുന്നു.

ഇത്തരം രീതിയിലുള്ള നിർമ്മാണത്തിനു വളരെ കാര്യക്ഷമമായ രീതിയിൽ ഡിസൈനിങ്ങും, ഡ്രോയിങ്ങും വിദഗ്ധ മേൽനോട്ടവും നിബന്ധമാണ്. പരന്നതോ ചെരിഞ്ഞതോ ആയ മേൽക്കൂരയും 2 ഓ മൂന്നോ നിലകളിലായുള്ള വീടുകളും 5 ഓ 6 ഓ നിലകളുള്ള അപ്പാർട്‌മെന്റുകളും വാണിജ്യസ്ഥാപനങ്ങളും (വേണ്ട രീതിയിൽ സ്ട്രക്ച്ചറൽ ഡിസൈൻ ചെയ്തു നിലകളുടെ എണ്ണം വര്ധിപ്പിക്കാവുന്നതാണ്). വ്യത്യസ്ത രീതികളിൽ നിർമ്മിക്കാൻ സാധയമായതിനാൽ പ്രായോഗികത പഠിച്ചതിനു ശേഷം ഏത് തരം വേണമെന്ന് തീരുമാനിക്കാവുന്നതാണ്.

ഇത്തരം രീതിയിൽ നിർമ്മിക്കുമ്പോൾ 30% മുതൽ 60% വരെ ചെലവ് ലഭിക്കാവുന്നതും സാധാരണ നിർമ്മാണ രീതിയെ അപേക്ഷിച്ചു 6 മുതൽ 10 ശതമാനം വരെ റൂം വിസ്‌തൃതി ലഭിക്കാവുന്നതുമാണ്. അതുപോലെ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ കിട്ടുന്ന മെറ്റീരിയലുകൾ സാധാരണ രീതിയെക്കാളേറെ 60 മുതൽ 80 ശതമാനം വരെ പുനരുപയോഗം സാധ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലോ നമ്പറുകളിലോ ബന്ധപ്പെടുക.

Arc space architecture & construction management

calicut road, kizhakkethala, down hill-malappuram / OPP KIMS hospital, pathadipalam, cochin-33.
Ph: 0483 273 8262, 860 609 7262
9447 627262, 9188 70 88 30
Whatsapp +919447627262
Web: www.arcspace.in. e-mail ; info@arcspace.in
https://www.facebook.com/arcspace .in

Share post:

Leave A Comment

Your email is safe with us.