Share

Our last <strong> News</strong>

Our last News

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം:1

കല്ല് , മെറ്റൽ , മണൽ , വെള്ളം എന്നിവ ഉപയോഗിക്കാതെയും മണ്ണിനെ മാറ്റുകയോ നിരപ്പാക്കുകയോ ചെയ്യാതെയും വീടിന്റെയോ വാണിജ്യ കെട്ടിടങ്ങളുടെയോ നിർമ്മാണം സാധ്യമാണ്!!!! ലോകം ഇന്ന് അതിഭീകരമായ കാലാവസ്ഥാ കെടുതികൾ അഭിമുഘീകരിച്ചുകൊണ്ടിരിക്കുകയാണല്ലോ , ഇന്ന് അമേരിക്കയിലും ഫിലിപ്പൈൻസിലും ആണെങ്കിൽ ഒരു മാസം മുൻപ് കേരളം 92 വര്ഷം മുൻപ് നേരിട്ട രീതിയിലുള്ള ഭീമമായ പ്രളയം നേരിടുകയുണ്ടായി . കുറച്ചു വര്ഷങ്ങളായി തുടരെ തുടരെ കണ്ടുകൊണ്ടിരിക്കുന്ന പ്പ്രതിഭാസമായിരിക്കുന്നു പ്രളയം , ഇനിഒരുപക്ഷേ കടുത്ത വരൾച്ചയായിരിക്കാം നമ്മെ കാത്തു നില്കുന്നത് […]

read more

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം: 2

Image Title
Image Title

മരം, കല്ല് , മെറ്റൽ , മണൽ , വെള്ളം എന്നിവ ഉപയോഗിക്കാതെയും മണ്ണിനെ മാറ്റുകയോ നിരപ്പാക്കുകയോ ചെയ്യാതെയും വീടിന്റെയോ വാണിജ്യ കെട്ടിടങ്ങളുടെയോ നിർമ്മാണം സാധ്യമാണ്!!!! നിർമ്മാണ പ്രവർത്തികൾ കെട്ടുറപ്പുള്ളതും പ്രകൃതിയെ നശിപ്പിക്കാത്തതു സാമ്പത്തിക ലാഭം കൈവരിക്കാൻ ത്തക്കതുമായ ഒരുപാടു മാർഗ്ഗങ്ങൾ നമുക്ക് അവലംബിക്കാൻ കഴിയും. മണ്ണിനെ നീക്കം ചെയ്യാതെയും , നിർമ്മത്തിനു വേണ്ടി വെള്ളം പാഴാക്കാതെയും , മരങ്ങൾ വെട്ടി നശിപ്പിക്കാതെയും ,ഭൂമിയുടെ കെട്ടുറപ്പിന് കരുത്തു നൽകുന്ന പാറകളെ പൊട്ടിച്ചു കളയാതെയും ഒരുക്കലും തിരിച്ചുകിട്ടാത്ത സമയത്തെ […]

read more

നിർമ്മാണം പ്രകൃതിയോടൊപ്പം. ഭാഗം: 3

സംരക്ഷിതം എന്നാൽ സ്വന്തം സംരക്ഷണത്തെ ഉദ്ദേശിച്ചാണെങ്കിൽ സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കുന്ന വീടെന്ന സ്വപ്നം വീട് നിലനിൽക്കുന്ന പ്രഭഞ്ചത്തെ സംരക്ഷിച്ചുകൊണ്ടാവണ്ടേ? “അടിത്തറ ശക്തമല്ലെങ്കിൽ മേൽക്കൂര ശക്തിപെടുത്തിയിട്ടെന്തു കാര്യം” വീടിന്റെ തറയും മേൽക്കൂരയുമെല്ലാം നിലകൊള്ളുന്ന ഭൂമി, ഭൂമി നിലകൊള്ളുന്ന പ്രബഞ്ചം എന്നിവ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ബാധ്യത തന്നെ. പ്രകൃതി സംരക്ഷണവും സാമ്പത്തിക ലാഭവും വീടോ മറ്റു കെട്ടിടങ്ങളോ നിർമ്മിക്കുമ്പോൾ വളരെ പ്രാധാന്യമാണെന്ന തിരിച്ചറിവിൽ തുടങ്ങുന്നതാവട്ടെ ഇനിയുള്ള നമ്മുടെ സ്വപ്‌നങ്ങൾ. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപുതന്നെ മനുഷ്യർ വീടും കെട്ടിടങ്ങളും നിർമ്മിക്കാൻ തുടങ്ങി, ലോകത്തിന്റെ […]

read more